കൂടി, പക്ഷെ പേടിക്കേണ്ട; സ്വർണവില ഇപ്പോഴും ഒന്ന് വാങ്ങിനോക്കാവുന്ന നിലയിൽത്തന്നെ

MTV News 0
Share:

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. 1,08,280 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 13,535 രൂപയാണ് വിപണിവില. സ്വർണനിരക്കിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത് എങ്കിലും 1,10,000 ത്തിന് താഴെ നിൽക്കുന്നത് ഒരു ആശ്വാസമാണ്.അതേസമയം, ആഗോളതലത്തിൽ സ്വർണവില അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരാൻ സാധ്യതയെന്നാണ് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും, സർക്കാർ കടബാധ്യതകളിലെ വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഡോളറിൻ്റെ ആധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയും സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ടെന്നും ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.

Share:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. 1,08,280 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 13,535 രൂപയാണ് വിപണിവില. സ്വർണനിരക്കിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത് എങ്കിലും 1,10,000 ത്തിന് താഴെ നിൽക്കുന്നത് ഒരു ആശ്വാസമാണ്.അതേസമയം, ആഗോളതലത്തിൽ സ്വർണവില അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരാൻ സാധ്യതയെന്നാണ് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും,...കൂടി, പക്ഷെ പേടിക്കേണ്ട; സ്വർണവില ഇപ്പോഴും ഒന്ന് വാങ്ങിനോക്കാവുന്ന നിലയിൽത്തന്നെ