പുൽപ്പറമ്പിൽ പുതിയാണ്ടി (92)നിര്യാതനായി.

MTV News 0
Share:
MTV News Kerala

പുവ്വാട്ടുപറമ്പ് :അയ്യപ്പൻചോല,പുൽപ്പറമ്പിൽ പുതിയാണ്ടി (92) അന്തരിച്ചു .ഭാര്യ :പരേതയായ പഴുക്ക. മക്കൾ:മാധവി, ശോഭന,സാമിക്കുട്ടി,കമല, മാലതി.മരുമക്കൾ: പരേതനായ പിറുങ്ങൻ, കരിയാത്തൻ, പരേതനായ ഗോപാലൻ, വേലായുധൻ, കാർത്ത്യായനി