കോഴിക്കോട് നഗരത്തില്‍ കഞ്ചാവ് മിഠായികളുമായി എത്തിയയാള്‍ പിടിയില്‍

MTV News 0
Share:

നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വില്‍ക്കാന്‍ എത്തിച്ച കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയില്‍. യുപിയിലെ ഗൗര സ്വദേശി പിന്റു (31) ആണ് 872 ഗ്രാം കഞ്ചാവ് മിഠായികളുമായി അറസ്റ്റിലായത്.സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് മിഠായികള്‍. ഉത്തര്‍പ്രദേശില്‍ നിന്ന് നേരിട്ടെത്തിച്ച കഞ്ചാവ് മിഠായികള്‍ പ്രദേശത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്നാണ് വിവരം.

Share:
നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വില്‍ക്കാന്‍ എത്തിച്ച കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയില്‍. യുപിയിലെ ഗൗര സ്വദേശി പിന്റു (31) ആണ് 872 ഗ്രാം കഞ്ചാവ് മിഠായികളുമായി അറസ്റ്റിലായത്.സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് മിഠായികള്‍. ഉത്തര്‍പ്രദേശില്‍ നിന്ന് നേരിട്ടെത്തിച്ച കഞ്ചാവ് മിഠായികള്‍ പ്രദേശത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്നാണ് വിവരം.കോഴിക്കോട് നഗരത്തില്‍ കഞ്ചാവ് മിഠായികളുമായി എത്തിയയാള്‍ പിടിയില്‍