സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

MTV News 0
Share:

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. പവന് 1600 രൂപയാണ് കുറഞ്ഞത്. 22 ഗ്രാം സ്വര്‍ണത്തിന് ഒരു പവന് 1,02520 രൂപയാണ് വില. ഗ്രാമിന് 12,815 രൂപയും. 18 കാരറ്റിന് ഗ്രാമിന് 10,490 രൂപയും പവന് 83, 920 രൂപയുമാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റിന് ഗ്രാമിന് 8,205 രൂപ, പവൻ-65,640 രൂപ, 9 കാരറ്റിന് ഗ്രാമിന് 5,295 രൂപയും പവന് 42,360 രൂപയുമാണ് ഇന്നത്തെ വില. വെള്ളി 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.