നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു.

MTV News 0
Share:

മാവൂർ:20 21-22 സാമ്പത്തിക വർഷത്തിൽ ജോലിക്ക് വന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ശതമാനം നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ മിഷനാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.
മാവൂർ ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം ജില്ലാ പ്ലാനിംങ്ങ് ഹാളിൽ നടന്ന ചടങ്ങിൽ
കെ.മുരളീധരൻ എം.പി കൈമാറി.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി
ഉമ്മർ മാസ്റ്റർ ഏറ്റുവാങ്ങി. വൈസ്പ്രസിഡണ്ട്
ജയശ്രീ ദിവ്യപ്രകാശ്,വികസന
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ
കെ.എം. അപ്പു കുഞ്ഞൻ,സെക്രട്ടറി
എം. ബ്രിജേഷ്,അക്രഡിറ്റഡ് എഞ്ചിനിയർ
വി.അസറു റഹ്മാൻ ,എ.എ.ടി.എമാരായ
ഷിദ ശിവദാസ്,എം.സരിത തുടങ്ങിയവർ സംബന്ധിച്ചു.

Share:
മാവൂർ:20 21-22 സാമ്പത്തിക വർഷത്തിൽ ജോലിക്ക് വന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ശതമാനം നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ മിഷനാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.മാവൂർ ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം ജില്ലാ പ്ലാനിംങ്ങ് ഹാളിൽ നടന്ന ചടങ്ങിൽകെ.മുരളീധരൻ എം.പി കൈമാറി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടിഉമ്മർ മാസ്റ്റർ ഏറ്റുവാങ്ങി. വൈസ്പ്രസിഡണ്ട്ജയശ്രീ ദിവ്യപ്രകാശ്,വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ,സെക്രട്ടറിഎം. ബ്രിജേഷ്,അക്രഡിറ്റഡ് എഞ്ചിനിയർ വി.അസറു റഹ്മാൻ ,എ.എ.ടി.എമാരായഷിദ ശിവദാസ്,എം.സരിത തുടങ്ങിയവർ സംബന്ധിച്ചു.നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു.