
കാട്ടുപന്നിയിറച്ചി കൈവശം വച്ചതിന് മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കോഴിക്കോട്:കാട്ടുപന്നിയുടെ ഒരു ക്വിൻ്റലോളം ഇറച്ചി ഉണക്കി സൂക്ഷിക്കാൻ കൈവശം വച്ചതിന് താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥർ 3 പേരെ അറസ്റ്റു ചെയ്തു. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം.2 കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യൂ…
തോട്ടുമുക്കം സ്വദേശി മാത്യു .ഐ.ജേ,62വയസ്,തേക്കും കുറ്റി സ്വദേശി മാത്യു,63 വയസ്, വയനാട് വാളവയൽ സ്വദേശി മണികണ്ഠൻ 52 വയസ് എന്നിവരാണ് പിടിയിലായത്.
കൂമ്പാറ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ.ശിവകുമാർ, ടി.ബിനോയ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)