അബ്രഹാം തോമസ് നിര്യാതനായി.

MTV News 0
Share:
MTV News Kerala

മാവൂർ: ഗ്വോളിയോർ റയോൺസ് ജീവനക്കാരനായ ചെറൂപ്പ
തെങ്ങുംതറയിൽ
അബ്രഹാം തോമസ് (78) നിര്യാതനായി.
ഭാര്യ: റൈന തോമസ് .
മക്കൾ : കെവിൻ അബ്രഹാം തോമസ്, വിപിൻ ജെയ്ക്കബ് തോമസ്,
മരുമകൾ : ലിജി അബ്രഹാംകെവിൻ ( ഐ.സി.ഐ.സി.ഐ. ബാങ്ക് മാനേജർ ചെന്നൈ)