
മാവൂർ:പെരുവയൽ കൊടമ്പാട്ടുകുഴി
കോഴി ഫാമിലെ ജീവനക്കാരനായ ജബ്ബാർ (52) നെയാണ്
മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച്ച രാവിലെ 7.30 ഓടെ പരിസരവാസികളാണ്
ഇയാളുടെ മൃതദേഹം ഫാമിൽ ആദ്യം കാണുന്നത്.
അഞ്ച് ദിവസം മുമ്പാണ്
ഇയാൾ ഫാമിൽ ജോലിക്കെത്തുന്നത്.
മൃതദേഹം മാവൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി തുടർ നടപടികൾക്ക് ശേഷം
മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മരിച്ച ജബ്ബാറിന്റെ മറ്റ് വിവരങ്ങളൊന്നും
ലഭ്യമായിട്ടില്ല.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ
മാവൂർ പോലീസുമായോ താഴേകാണുന്ന നമ്പറിലോ ബന്ധപ്പെടുക.
ഫോൺ : 0495 288 31 24
മൊബൈൽ : :9447936075
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)