CPL സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

MTV News 0
Share:
MTV News Kerala

മാവൂർ:ചെറുപ്പ പ്രീമിയർ ലീഗ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ടീകെ മുഹമ്മദാലി( കേരള റേഷൻ ഡീലേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ) ചെറുപ്പ നിർവഹിച്ചു.

കമ്മിറ്റി ഭാരവാഹികളായ
ശ്രീനിവാസൻ. യൂ എ ഗഫൂർ. ടി കെഅബ്ദുള്ളക്കോയ. കെ പി വിജയൻ. ഗംഗാദരൻ. കെ കെ ഹബീബ്. എം പി മുഹമ്മദ്‌. കെ പി അരവിന്ദൻ. യൂ അസീസ്. പി സി റിഷാദ്. ടി കെ ജനീഷ്..പി ഉണ്ണി എന്നിവർ സംബന്ധിച്ചു.