ജവഹർ മാവൂർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്;ഫിഫ മഞ്ചേരി ക്ക് ജയം.

MTV News 0
Share:

മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ ടി ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫിഫ മഞ്ചേരി ക്ക് ജയം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി.

നാളെ (വ്യാഴം) ടൗൺ ടീം അരീക്കോട് ഫിഫ മഞ്ചേരിയെ നേരിടും.മത്സരം രാത്രി 8 മണിക്ക്.

Share:
മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ ടി ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫിഫ മഞ്ചേരി ക്ക് ജയം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി. നാളെ (വ്യാഴം) ടൗൺ ടീം അരീക്കോട് ഫിഫ മഞ്ചേരിയെ നേരിടും.മത്സരം രാത്രി 8 മണിക്ക്.ജവഹർ മാവൂർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്;ഫിഫ മഞ്ചേരി ക്ക് ജയം.