കോടഞ്ചേരി വാർത്തകൾ റിപ്പോർട്ടർ ബിനോയ് നെടിയാക്കൽ നിര്യാതനായി.

MTV News 0
Share:
MTV News Kerala

കോടഞ്ചേരി : ബിനോയ് തോമസ്(46) നെടിയാക്കൽ നിര്യാതനായി.
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ മുൻ എക്സിക്യൂട്ടീവ് മെമ്പറും കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമായ ബിനോയി തോമസ് നിര്യാതനായി.

ഭാര്യ: റിസ്റ്റി ബിനോയ്‌

മക്കൾ : ആൽബിൻ, അലൻ. (ഇരുവരും വിദ്യാർത്ഥികൾ)