മന്ത്രിയുടെ സന്ദർശനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ.

MTV News 0
Share:

കൂടരഞ്ഞി:മന്ത്രി റോഷി അഗസ്റ്റിൻ്റെ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരേ തിരുവമ്പാടി പോലിസ് അറസ്റ്റ് ചെയ്യ്ത് കരുതൽ തടങ്കലിലാക്കി.

യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, മണ്ഡലം സെക്രട്ടറിമാരായ ഗിൽഗ പന്തപ്പിള്ളി, ദിബിൻ കൂമ്പാറ,വിപിൻ പുത്തൻവീട്ടിൽ എന്നിവരേയാണ് തിരുവമ്പാടി പോലിസ് കരുതൽ തടങ്കലിലാക്കിയത്.

ജൽ ജീവിൻ മിഷൻ തിരുവമ്പാടി നിയോജക മണ്ഡലതല ഉദ്ഘാടനത്തിനാണ് മന്ത്രി കൂടരഞ്ഞിയിലെത്തിയത്.

Share:
കൂടരഞ്ഞി:മന്ത്രി റോഷി അഗസ്റ്റിൻ്റെ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരേ തിരുവമ്പാടി പോലിസ് അറസ്റ്റ് ചെയ്യ്ത് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, മണ്ഡലം സെക്രട്ടറിമാരായ ഗിൽഗ പന്തപ്പിള്ളി, ദിബിൻ കൂമ്പാറ,വിപിൻ പുത്തൻവീട്ടിൽ എന്നിവരേയാണ് തിരുവമ്പാടി പോലിസ് കരുതൽ തടങ്കലിലാക്കിയത്. ജൽ ജീവിൻ മിഷൻ തിരുവമ്പാടി നിയോജക മണ്ഡലതല ഉദ്ഘാടനത്തിനാണ് മന്ത്രി കൂടരഞ്ഞിയിലെത്തിയത്.മന്ത്രിയുടെ സന്ദർശനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ.