EXCELLENT- EXCELLENCY TEST -23 സ്കോളർഷിപ്പ് എക്സാം : ആവണി. എം – ഒന്നാം റാങ്ക്

MTV News 0
Share:
MTV News Kerala

Lകട്ടാങ്ങൽ : ഹൈസ്കൂൾ ട്യൂഷൻ രംഗത്ത് മലബാറിലെ ഏറ്റവും മികച്ച സ്ഥാപനമായ എക്സലന്റ് കോച്ചിംഗ് സെന്റർ സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരാറുള്ള എക്സലന്റ് എക്സലൻസി ടെസ്റ്റിൽ ഈ വർഷം കെട്ടാങ്ങൽ ബ്രാഞ്ചിൽ നിന്ന് ആവണി. എം ഒന്നാം റാങ്ക് കരസ്ഥമാക്കി. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ആവണി.എം അടുവാട് സ്വദേശിയായ സുധീർ ബാബു – ദീപ ദമ്പതികളുടെ മകളാണ്. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും തന്നെയുള്ള വിദ്യാർത്ഥിനിയായ മഞ്ചിമ .പി ക്കാണ് രണ്ടാം സ്ഥാനം. മണാശ്ശേരി സ്വദേശിയായ അനിൽകുമാർ – രജിത ദമ്പതികളുടെ മകളാണ് മഞ്ജിമ. പി. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ തന്നെ വിദ്യാർത്ഥിനിയായ മണാശ്ശേരി സ്വദേശി നിനേഷ് കുമാർ- ജിഷ ദമ്പതികളുടെ മകളായ നിവ്യ. കെ എൻ ആണ് മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. സ്കോളർഷിപ്പ് പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

Share:
MTV News KeralaLകട്ടാങ്ങൽ : ഹൈസ്കൂൾ ട്യൂഷൻ രംഗത്ത് മലബാറിലെ ഏറ്റവും മികച്ച സ്ഥാപനമായ എക്സലന്റ് കോച്ചിംഗ് സെന്റർ സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരാറുള്ള എക്സലന്റ് എക്സലൻസി ടെസ്റ്റിൽ ഈ വർഷം കെട്ടാങ്ങൽ ബ്രാഞ്ചിൽ നിന്ന് ആവണി. എം ഒന്നാം റാങ്ക് കരസ്ഥമാക്കി. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ആവണി.എം അടുവാട് സ്വദേശിയായ സുധീർ ബാബു – ദീപ ദമ്പതികളുടെ മകളാണ്. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും തന്നെയുള്ള വിദ്യാർത്ഥിനിയായ...EXCELLENT- EXCELLENCY TEST -23 സ്കോളർഷിപ്പ് എക്സാം : ആവണി. എം – ഒന്നാം റാങ്ക്