സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:ജെ.സി.ഐ മാവൂർ യൂണിറ്റ് വുമൺസ് ഡേ യുടെ ഭാഗമായി മാർച്ച് രണ്ടാം തീയതി മുതൽ മാർച്ച് എട്ടാം തീയതി വരെ പെണ്മ എന്നപേരിൽ
വ്യത്യസ്തമായ പ്രോഗ്രാമുകൾ നടത്തുന്നതിന്റെ ഭാഗമായി ചേന്നമംഗല്ലൂർ ഹൈജീൻ ഹോസ്പിറ്റലിൽ വനിത ജീവനക്കാർക്ക് സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു.

ഡോ:സങ്കുകൈ, കോശി അരുൺ ദേവ്, അരുൺ കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്യം നൽകി.ജെ.സി.ഐ മാവൂർ പ്രസിഡൻറ് HGF ശ്രീജിത്ത് മാവൂർ അധ്യക്ഷത വഹിച്ചു.
Jc ബിസ്മില്ല ബീഗം സ്വാഗതം പറഞ്ഞു.സെക്രട്ടറി Jc ഷൈജു നന്ദി പറഞ്ഞു.