ടാക്‌സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ്

MTV News 0
Share:

തിരുവമ്പാടി: കോവിഡ് മഹാമാരി കാലത്ത് പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്
തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സ് പേ ബാക്ക് സമരം നടത്തി.

സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയെക്കുറിച്ച് ബോധ്യപ്പെടുത്തകയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന 60 രൂപ ജനങ്ങള്‍ക്ക് നല്‍കി കൊണ്ടാണ് സമരം നടത്തിയത്.
സമരത്തിന് അജ്മൽ യു.സി, ലിബിൻ, അഡ്ലിൻ, അരുൺ ആൻഡ്രൂസ്, സക്കീർ പി.എസ് എന്നിവർ നേതൃത്വം നൽകി

Share:
തിരുവമ്പാടി: കോവിഡ് മഹാമാരി കാലത്ത് പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സ് പേ ബാക്ക് സമരം നടത്തി. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയെക്കുറിച്ച് ബോധ്യപ്പെടുത്തകയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന 60 രൂപ ജനങ്ങള്‍ക്ക് നല്‍കി കൊണ്ടാണ് സമരം നടത്തിയത്.സമരത്തിന് അജ്മൽ യു.സി, ലിബിൻ, അഡ്ലിൻ, അരുൺ ആൻഡ്രൂസ്, സക്കീർ പി.എസ് എന്നിവർ നേതൃത്വം നൽകിടാക്‌സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ്