ടി എം ഇസ്മായിലിന് വോയ്സ് ഓഫ് ചക്കാലക്കലിന്റെ ആദരം

MTV News 0
Share:

കൊടുവള്ളി-പൊതു റോഡുകളിലും മറ്റും മരങ്ങൾ വെച്ചുപിടിപ്പിക്കുകയും
നാണയ- കറൻസി _ പഴയ പത്ര-മാസിക ശേഖരണത്തിൽ തൽപരനുമായ ആരാമ്പ്രം മാളിയേക്കൽ ടി എം ഇസ്മായിലിനെ വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. ചക്കാലക്കൽ അങ്ങാടി 120 ഓളം പൂച്ചെട്ടികളാൽ അലങ്കരിക്കുകയും പരിപാലന ചുമതലക്ക് നേതൃത്വം നൽകുകയും ചെയ്ത വോയ്സ് ഓഫ് ചക്കാലക്കലാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഇസ്മായിലിന് ആദരവ് ഒരുക്കിയത്മ ടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്രാ ഘവൻ അടുക്കത്ത് പൊന്നാടയണിയിച്ചു.വാട്ട്സാപ്പ് കൂട്ടായ്മ കോ-ഓഡിനേറ്റർ ഹാരിസ് ഇ പി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി മുഖ്യാതിഥിയായി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ഷക്കീല. മെമ്പർമാരായ പു റ്റാൾ മുഹമ്മദ്,സോഷ്മ സുർജിത്, ഇ.എം വാസുദേവൻ തുടങ്ങിയവർ സംബന്ധിച്ചു