ചെറുപ്പ ബാങ്ക് പരിസരം മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായ് മുദ്ര ചെറുപ്പ ശുചീകരിച്ചു.

MTV News 0
Share:

കോവിഡ് 19 മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്തു തന്നെ മഴക്കാല കെടുതികളും ഡെങ്കിപ്പനി പോലെയുള്ള പകർച്ച വ്യാധികളും തടയുന്നതിനുവേണ്ടി നമ്മുടെ പ്രദേശത്ത് സമ്പൂർണ്ണ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി കൊതുകുകളുടെ ഉറവിട നശീകരണം നടത്തുന്നതിന്ന് വേണ്ടിയുള്ള ശുചീകരണ പ്രവർത്തനത്തിൽ മുദ്ര ചെറുപ്പയും പങ്കാളിയായി.
ചെറൂപ്പ ബാങ്ക് (മണക്കാട്) അങ്ങാടിൽപ്പെടെയുള്ള വൃത്തിയാക്കുന്നതിന് മുദ്രയുടെ പ്രസിഡണ്ട് യൂ എ ഗഫൂർ ,സെക്രട്ടറി സന്ദിപ് ടി ,,ട്രഷറർ മനോജ് ഭാരവാഹികളായ ടി രഞ്ജിത്ത് ,ശിവ പ്രസാദ് പി സലീം ,അനീഷ് ,ടി ക്കെ അബ്ദുള്ള കോയ , സത്യൻ കളരിക്കൽ യു അസീസ് ,എൻ പി രവി എന്നിവർ നേതൃത്വം നൽകി.

Share:
കോവിഡ് 19 മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്തു തന്നെ മഴക്കാല കെടുതികളും ഡെങ്കിപ്പനി പോലെയുള്ള പകർച്ച വ്യാധികളും തടയുന്നതിനുവേണ്ടി നമ്മുടെ പ്രദേശത്ത് സമ്പൂർണ്ണ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി കൊതുകുകളുടെ ഉറവിട നശീകരണം നടത്തുന്നതിന്ന് വേണ്ടിയുള്ള ശുചീകരണ പ്രവർത്തനത്തിൽ മുദ്ര ചെറുപ്പയും പങ്കാളിയായി.ചെറൂപ്പ ബാങ്ക് (മണക്കാട്) അങ്ങാടിൽപ്പെടെയുള്ള വൃത്തിയാക്കുന്നതിന് മുദ്രയുടെ പ്രസിഡണ്ട് യൂ എ ഗഫൂർ ,സെക്രട്ടറി സന്ദിപ് ടി ,,ട്രഷറർ മനോജ് ഭാരവാഹികളായ ടി രഞ്ജിത്ത് ,ശിവ പ്രസാദ് പി സലീം ,അനീഷ്...ചെറുപ്പ ബാങ്ക് പരിസരം മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായ് മുദ്ര ചെറുപ്പ ശുചീകരിച്ചു.