സൈനബ ഹജ്ജുമ്മ നിര്യാതയായി.

MTV News 0
Share:
MTV News Kerala

ചിറ്റാരിപ്പിലാക്കൽ: പരേതനായ പറമ്പിൽ കുറുമ്പ്രമ്മൽ അബ്ദുള്ളയുടെ ഭാര്യ സൈനബ ഹജ്ജുമ്മ(80) നിര്യാതയായി.  

മക്കൾ: മുഹമ്മദ്, മൊയ്തീൻ മാസ്റ്റർ (റിട്ട.പ്രധാനാധ്യാപകൻ ജി. വി.എച്ച്.എസ്.എസ്.കുറ്റിച്ചിറ),അബ്ദുറഹിമാൻ ലത്തീഫി(സദർ മുഅല്ലിം ,മസ്ജിദുൽ ഹിദായ ചിറ്റാരിപ്പിലാക്കൽ), ആയിഷ ( കുനിയിൽ ), മറിയുമ്മ ( ഓമാനൂർ), ഫാത്തിമ ( കുനിയിൽ ), സൽമ(കുറ്റിക്കാട്ടൂ), സുലൈഖ (പന്നിക്കോട്), ഖദീജ (മുന്നൂര് ), ഉമൈറ (സൗത്ത് അരയങ്കോട് ) മരുമക്കൾ: അബ്ദുൽ ഹമീദ് (കുനിയിൽ ), മൊയ്തീൻ മുസ്ല്യാർ (ഓമാനൂർ), മുഹമ്മദ് കോയ(കുറ്റിക്കാട്ടൂർ); അബ്ദുസ്സലാം ( പന്നിക്കോട്), അബ്ദുൽ മജീദ് (മുന്നൂര് ), അബ്ദുൽ ഗഫൂർ (സൗത്ത് അരയങ്കോട് ), സൈനബ ഒളവട്ടൂർ, സുലൈഖ മാവൂർ , റുഖിയ്യ നീറാട്, പരേതനായ അബൂബക്കർ മൗലവി കുനിയിൽ

മയ്യത്ത് നിസ്കാരം നാളെ രാവിലെ എട്ടുമണിക്ക് മുന്നൂർ ജുമാ മസ്ജിദിൽ