എംഎല്‍എമാർ വീണ്ടും കോണ്‍ഗ്രസിലേക്ക് പോവും?: വിമത ഭയം, സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാവാതെ ബിജെപി

MTV News 0
Share:
MTV News Kerala

കോണ്‍ഗ്രസും ജെ ഡി എസും നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും ബി ജെ പി ഇതുവരെ ഒരു സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചിട്ടില്ല. വിമത നീക്കങ്ങളെ ചൊല്ലിയുള്ള ഭയവും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളുമാണ് ബി ജെ പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.കോണ്‍ഗ്രസും ജെ ഡി എസും നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും ബി ജെ പി ഇതുവരെ ഒരു സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചിട്ടില്ല. വിമത നീക്കങ്ങളെ ചൊല്ലിയുള്ള ഭയവും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളുമാണ് ബി ജെ പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.ജനപ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി നേതാക്കളാണ് ഇതിനോടകം തന്നെ കോണ്‍ഗ്രസിലേക്ക് കൂറുമാറിയത്. സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുന്നതോടെ ഇനിയും അത് ശക്തമാവുമോ എന്നാണ് ബി ജെ പി ഭയം. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി കഴിഞ്ഞാല്‍ പിന്നെ അതൃപ്തിയുണ്ടെങ്കിലും സീറ്റ് ലക്ഷ്യമിടുന്ന നേതാക്കള്‍ പാർട്ടിയില്‍ തന്നെ തുടരുമെന്നാണ് ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നത്.