ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

മാവൂർ | ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ – PHED സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PK ഫിറോസ് യൂത്ത് ലീഗ് PHED യൂണിറ്റ് പ്രസിഡന്റ് ഹാരിസ് കാരിയോട്ട്ന് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

KA റഫീഖ് (വാർഡ് മെമ്പർ ),പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ NM ഹുസൈൻ,വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ മജീദ് വി, പഞ്ചായത്ത്‌ msf പ്രസിഡന്റ്‌ യാസീൻ PHED,
മണ്ഡലം KMCC പ്രസിഡന്റ്‌ ബഷീർ ബാബു, റഹീം PHED ,ഷബീർ സാഹിബ്‌ വി, ഇ എം ഫരീദ്, ഷിഹാദ് വി എന്നിവർ പങ്കെടുത്തു.

Share:
MTV News Keralaമാവൂർ | ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ – PHED സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PK ഫിറോസ് യൂത്ത് ലീഗ് PHED യൂണിറ്റ് പ്രസിഡന്റ് ഹാരിസ് കാരിയോട്ട്ന് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. KA റഫീഖ് (വാർഡ് മെമ്പർ ),പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ NM ഹുസൈൻ,വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ മജീദ് വി, പഞ്ചായത്ത്‌ msf പ്രസിഡന്റ്‌ യാസീൻ PHED,മണ്ഡലം KMCC പ്രസിഡന്റ്‌ ബഷീർ ബാബു, റഹീം...ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു.