ജൂൺ 19 വായന ദിനാചാരണത്തിന്റെ ഭാഗമായി എക്സല്ലന്റ് കോച്ചിങ് സെന്റർ വെബിനാർ സംഘടിപ്പിച്ചു.

MTV News 0
Share:

കട്ടാങ്ങൽ | ജൂൺ 19 വായനാദിനാചാരണത്തിന്റെ ഭാഗമായി കട്ടാങ്ങൽ എക്സല്ലന്റ് കോച്ചിങ് സെന്റർ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.
പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റഹ്മാനിയ വി.എച്ച്.എസ്.സി പ്രിൻസിപ്പലുമായ ആഷിക്ക്.കെ.പി ഉദ്ഘാടനം നിർവഹിച്ചു.

എക്സല്ലന്റ് വിദ്യാർഥികൾ അവരുടെ വായന അനുഭവങ്ങൾ പങ്കുവെച്ച ചടങ്ങിൽ ഷാനവാസ്, അജ്‌നാസ്.എം.പി, സൽമാൻ.ഇ, റഈസ്,അബ്ദുൽ ഹമീദ്, ശറഫുദ്ധീൻ. പി.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ദിലീപ് നന്ദി പ്രകാശിപ്പിച്ചു.

Share:
കട്ടാങ്ങൽ | ജൂൺ 19 വായനാദിനാചാരണത്തിന്റെ ഭാഗമായി കട്ടാങ്ങൽ എക്സല്ലന്റ് കോച്ചിങ് സെന്റർ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റഹ്മാനിയ വി.എച്ച്.എസ്.സി പ്രിൻസിപ്പലുമായ ആഷിക്ക്.കെ.പി ഉദ്ഘാടനം നിർവഹിച്ചു. എക്സല്ലന്റ് വിദ്യാർഥികൾ അവരുടെ വായന അനുഭവങ്ങൾ പങ്കുവെച്ച ചടങ്ങിൽ ഷാനവാസ്, അജ്‌നാസ്.എം.പി, സൽമാൻ.ഇ, റഈസ്,അബ്ദുൽ ഹമീദ്, ശറഫുദ്ധീൻ. പി.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ദിലീപ് നന്ദി പ്രകാശിപ്പിച്ചു.ജൂൺ 19 വായന ദിനാചാരണത്തിന്റെ ഭാഗമായി എക്സല്ലന്റ് കോച്ചിങ് സെന്റർ വെബിനാർ സംഘടിപ്പിച്ചു.