പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ 2012 ബാച്ച് (10 – K) ഓർമ്മചെപ്പ് റീ യൂണിയൻ കിഴുപറമ്പിൽ നടന്നു

MTV News 0
Share:

കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്.എസ് 10 കെ ബാച്ചിന്റെ ‘ഓർമ്മച്ചെപ്പ്’ ഇന്ന് കിഴുപറമ്പ് അഗതി മന്ദിരത്തിൽ വെച്ച് നടന്നും . സാധാരണ നടന്നു വരാറുള്ള റീ യൂണിയൻ പ്രോഗ്രാമിൽ നിന്നും വളരെ വിത്യാസതമായി കൊണ്ട് പി.ടി.എം.എച്ച്.എസ്.എസ് റീ യൂണിയൻ പ്രോഗ്രം ചരിത്രത്തിൽ തന്നേ ഇത് ഒരു മാതൃകയായി എന്ന് സംഘാടക സമിതി അറിയിച്ചു. കാഴ്ച ഇല്ലാത്ത ആളുകളെ കൂടെ അവർക്ക് ഒരു നേരത്തെ ഫുഡ്‌ കൊടുത്തു കൊണ്ടും അവരുടെ കൂടെ അവരെ കഴിവുകൾ ജീവിതം, ഒപ്പം വർഷങ്ങൾക്ക് ശേഷം വരുന്ന കൂട്ടുകാരുടെ, കൂട്ടുകാരികളുടെ, ടീച്ചേർസ് ന്റെ അനുഭവങ്ങൾ, കളിയും തമാശയും  ആയപ്പോൾ അടിപൊളി ആയി.ഒത്തിരി സന്തോഷത്തോടെ അധ്യാപകരും വിദ്യാർത്ഥികളും bilnd Home കിഴുപറമ്പ് വിട്ടത്.

ഓർമ്മചെപ്പ് ഉദ്ഘാടനം Blind Home Director ഹമീദ് സാർ നിർവ്വഹിച്ചു . അദ്ധ്യാപകാരയ   സുധീർ സാർ, സൗദാബി ടീച്ചർ, ഹബീബ് സാർ,യൂണിയൻ ഭാരവാഹികൾ ഇൻസാഫ്, ഹാഷിർ, ഷിഹാദ്, ഫാസിൽ, നൂറ, ഫെബിദ,റസ്ന, ഫരീദ എന്നിവർ പരിപാടിയിൽ  സംസാരിച്ചു.