
കൊച്ചി|രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു. പെട്രോളിനും ഡീസലിനും 28 പൈസ ചൊവ്വാഴ്ച വീതം കൂടി. സംസ്ഥാനത്ത് പെട്രോള്‍ വില ഇതോടെ നൂറ് രൂപയ്ക്കരികിലെത്തി.
തിരുവനന്തപുരത്ത് പെട്രോളിന് 99.27 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും പെട്രോളിന് 97 രൂപ 72 പൈസയുമായി.
22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)