മാവൂർ പഞ്ചായത്തിൽ ഇന്ന് 12 പേർക്ക് കൊവിഡ് പോസിറ്റീവ്

MTV News 0
Share:

മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 12 പേർക്ക് കൊവിഡ് പോസിറ്റീവ്.നിലവില്‍ 65 പേരാണ് ചികിത്സയിലുള്ളത്. 14 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇതുവരെ 1790 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 21 പേർ ഇതുവരെ മരണപെട്ടു.

വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ↙️

2-വളയന്നൂർ 1
4-കുറ്റിക്കടവ് 3
5-തെങ്ങിലക്കടവ് 4
12-മാവൂർ 1
14-കച്ചേരിക്കുന്ന് 2
18-മണക്കാട് 1