സംയുക്ത ട്രേഡ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത്‌ കൺവെൻഷൻ

MTV News 0
Share:

കൊടിയത്തൂർ : ഓഗസ്റ്റ് 9 ന്റെ  ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായ മഹാ ധർണ്ണ വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത്‌ കൺവെൻഷൻ തീരുമാനിച്ചു. എരഞ്ഞിമാവിൽ നടന്ന കൺവെൻഷൻ   STU തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.INTUC മണ്ഡലം  പ്രസിഡന്റ്‌ അബ്ദുൽ അസീസ് അധ്യക്ഷനായിരുന്നു. CITU ഏരിയ സെക്രട്ടറി ജോണി ഇടശ്ശേരി, STU മണ്ഡലം സെക്രട്ടറി ശരീഫ് അക്കരപ്പറമ്പ്, INTUC സെക്രട്ടറി മാധവൻ, നാസർ കൊളായി, സി ടി ഗഫൂർ,  എന്നിവർ പ്രസംഗിച്ചു