പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

MTV News 0
Share:
MTV News Kerala

കട്ടയാട്ട് -പുതുക്കുടിക്കുന്നത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് സെക്രെട്ടറി അലി കല്ലങ്ങലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് നിവേദനം നൽകുന്നു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ആയിഷ ചേലാപുറത്തിന്റെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.സിപി ശമീർ, ഷാഫി കീലത്ത്, ശിഹാബ് കെ പി എന്നിവർ പങ്കെടുത്തു.