കാണ്മാനില്ല

MTV News 0
Share:
MTV News Kerala

മുക്കം മാമ്പറ്റ സ്വദേശിനിയെ കാണാതായതായി ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകി. മാമ്പറ്റ
ചെറോപാലിയിൽ വിജയകുമാരി (56)യെയാണ് ഞായറാഴ്ച്ച വൈകുന്നേരം മൂന്ന്
മണി മുതൽ കാണാതായത്.
മണാശ്ശേരി -കൂളിമാട് – മാവൂർ വഴി കോഴിക്കോടേക്ക് പോകുന്ന ബസിൽ കയറുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
കാണാതാവുമ്പോൾ ചുവപ്പ് സാരിയാണ് വേഷം. തിരിച്ചറിയുന്നവർ
തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിളിച്ചറിയിക്കുക.
97 45 5 2 5 1 5 2,
79 0 2 8 2 6 2 3 7,
90 48 77 62 22