മാവൂർ പഞ്ചായത്തിൽ ഇന്ന് 2 പേർക്ക് കൊവിഡ് പോസിറ്റീവ്

MTV News 0
Share:
MTV News Kerala

മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 2 പേർക്ക് കൊവിഡ് പോസിറ്റീവ്. 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 58 പേരാണ് ചികിത്സയിലുള്ളത്.6 പേർ ഡി സി സി യിൽ.ഇതുവരെ 1795 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 22 പേർ ഇതുവരെ മരണപെട്ടു.

വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ നിലവിൽ ചികിത്സയിൽ ഉള്ളവർ↙️

ഇന്ന് രോഗം സ്ഥിരീകരിച്ചവർ.

4-കുറ്റിക്കടവ് 1
9-കോട്ടക്കുന്ന് 1

നിലാവിൽ ചികിത്സയിൽ ഉള്ളവർ

1-മലപ്രം 2
2-വളയന്നൂർ 4
3-ചെറൂപ്പ 2
4-കുറ്റിക്കടവ് 8
5-തെങ്ങിലക്കടവ് 6
6-മേച്ചേരിക്കുന്ന് 2
7-കണ്ണിപറമ്പ് 1
8-അടുവാട് 0
9-കോട്ടക്കുന്ന് 3
10-കണിയാത്ത് 6
11-താത്തൂർ പൊയിൽ 1
12-മാവൂർ 10
13-പാറമ്മൽ 5
14-കച്ചേരിക്കുന്ന് 3
15-കൽപ്പള്ളി 1
16-ആയംങ്കുളം 0
17-കിഴക്കെ കായലം 0
18-മണക്കാട് 4