നാളെ വൈദ്യുതി മുടങ്ങും

MTV News 0
Share:
MTV News Kerala

കോഴിക്കോട് | ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.
രാവിലെ എട്ടുമുതൽ അഞ്ചു വരെ :മായനാട് എൽ.പി. സ്കൂൾ പരിസരം, മായനാട് യു.പി. സ്കൂൾ പരിസരം. രാവിലെ എട്ടുമുതൽ അഞ്ചരവരെ: പന്തീർപാടം, തോട്ടുമ്പുറം, പണ്ടാരപറമ്പ്, അരീക്കുഴി, മുറിയനാൽ, കൂടത്താലുമ്മൽ, ആമ്പ്രമ്മൽ, പതിമംഗലം, കുണ്ടോടിക്കടവ്, പോപ്പുലർ ഹ്യുണ്ടായി പരിസരം, ചൂലാംവയൽ.
രാവിലെ എട്ടരമുതൽ അഞ്ചരവരെ : കാരയിൽ, കരുവൻതുരുത്തിക്കടവ്, കോതാർ തോട്.