സൈനബ ചക്കാലൻ കുന്നത്ത്

MTV News 0
Share:
MTV News Kerala

ചെറുവാടി :പുതുക്കൂടി കുന്നത്ത്  സൈനബ ചക്കാലൻ കുന്നത്ത്  (66) നിര്യാതനായി.ഭർത്താവ് പരേതനായ പാറക്കൽ പുതുക്കൂടി കുന്നത്ത് മുഹമ്മദ്‌

മക്കൾ: ബഷീർ ബാബു ( കച്ചവടം കട്ടയാട്ട് ),റംല പി കെ ( മുൻ ചെയർപേഴ്സൺ കൊടിയത്തൂർ പഞ്ചായത്ത് കുടുംബശ്രീ  സി ഡി എസ് ),
പരേതനായ സിദ്ധീഖ്‌

മരുമക്കൾ: അബ്ദു റസാഖ് (മാവൂർ ),
നസി മോൾ തവനൂർ മുണ്ടിലാക്കൽ (കിഴ്ശ്ശേരി )

ഖബറടക്കം ഞായർ ( നാളെ ) രാവിലെ 9 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ്