കോൺഗ്രസ് നേതാവ് ടി എച്ച് മുസ്തഫ നിര്യാതനായി.

MTV News 0
Share:

ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്ന  മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ (82) നിര്യാതനായി.
ഒരു മാസമായി ആശുപത്രി ചികിത്സയിലായിരുന്നു മുസ്തഫ. 52 വർഷം തുടർച്ചയായി പെരുമ്പാവൂർ ടൗൺ മുസ്ലിം പള്ളി പ്രസിസന്റ് ആയിരുന്നു അദ്ദേഹം