ഉണ്ണിപാത്തുമ്മ

MTV News 0
Share:

കൊടിയത്തൂർ :-പരേതനായ  എള്ളങ്ങൾ കുട്ട്യേമു വിന്റെ ഭാര്യ ഉണ്ണിപാത്തുമ്മ( 89)  നിര്യാതയായി.

മക്കൾ എള്ളങ്ങൾ മുഹമ്മദ്‌ വലിയപറമ്പ്, മോയിൻ മാസ്റ്റർ(Rt.KTF ജില്ലാ ജനറൽ സെക്രട്ടറി )കോയകുട്ടി ചാത്തപറമ്പ്,അബ്ദുൽ ഹമീദ് മാസ്റ്റർ(Rt. GMUPS കരുവൻ പൊയിൽ) അബ്ദുൽ മജീദ് മാസ്റ്റർ (മുത്താലം ALPS ), അബ്ദുൽ ശരീഫ്, സഫിയ കുനിയിൽ,    മരുമക്കൾ ഇയ്യാത്തുട്ടി  ഒരംകുഴി പൊറ്റശ്ശേരി, പാത്തുമ്മ കെ പി മാവൂർ, മൈമൂന പി ( Rt.MKHMMO HSS മണാശ്ശേരി ) സക്കീന വി കെ  കിണരടപ്പൻ,ഷെറീന ബി (GHSS നീലേശ്വരം )നിഷാഹ് കെട്ടിൽ (AMLPS തവനൂർ സൗത്ത് )

മയ്യത്ത്
നമസ്കാരം  27/01/2024 (ശനി )ന് രാവിലെ 9 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമുഅത്ത് പള്ളി