
വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കൊടപ്പന പി.കെ.സി.അബ്ദുസ്സലാം 55 ഒമാനിൽ വെച്ച് മരണപ്പെട്ടു പിതാവ് പരേതനായ പി.കെ.സി. മുഹമ്മദ് മാതാവ് സൈനബ ഭാര്യ സാറ തറമ്മൽ ചെറുവാടി മക്കൾ സമാഹ് (ഒമാൻ) സഹലത്ത് സ്വാലിഹ സഹോദരൻന്മാർ സാദിഖ്(സൗദി അറേബ്യ) ഇസ്സുദീൻ (UAE) അഷറഫ്, യാസർ (ഒമാൻ) റഫീഖ് (പൊതുവിതരണ കേന്ദ്രം സൗത്ത് കൊടിയത്തൂർ ) സഹോദരിമാർ റുഖിയ്യ, റസീന
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)