
AKBO കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ജീവകാരുണ്യ പദ്ധതിയിൽ നിന്ന് പേരാമ്പ്ര ബ്ലോക്കിലെ അസുഖബാധിതനായ രാജന് പദ്ധതിയിൽ നിന്നും അനുവദിച്ച ധനസഹായം ജില്ലാ പ്രസിഡൻറ് അഭിലാഷ്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ നാരായണൻ ,ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബഷീർ ,ശിവദാസൻ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി അംഗം സജിത്ത് എന്നിവരോടൊപ്പം പേരാമ്പ്രബ്ലോക്ക് പ്രസിഡൻറ് സുനോദ് കൈമാറുന്നു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)