ഫാത്തിമ

MTV News 0
Share:
MTV News Kerala

ചേന്ദമംഗലൂർ:ചേന്ദമംഗല്ലൂർ  കടാമ്പള്ളിച്ചാലിൽ താമസിക്കുന്ന പരേതനായ  മാമ്പേക്കാടൻ മുഹമ്മദിന്റെ മകൾ മാമ്പേക്കാടൻ ഫാത്തിമ( 66) നിര്യാതയായി.

സഹോദരങ്ങൾ: അബ്ദുസ്സലാം , ഇബ്രാഹിം മാസ്റ്റർ (റിട്ടയേഡ് അധ്യാപകൻ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), മുഹമ്മദലി കൊടിയത്തൂർ,സെറീന തെരട്ടമ്മൽ

മയ്യിത്ത് നമസ്കാരം ഇന്ന് ഒമ്പതുമണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ