വടകരയിൽ പോലീസ് വാഹനം തീ വെച്ച് നശിപ്പിച്ചു.

MTV News 0
Share:

കോഴിക്കോട്’ വടകരയിൽ പോലീസ് വാഹനം തീ വെച്ച് നശിപ്പിച്ചു. വടകര ഡിവൈഎസ്പി വിനോദ് കുമാറിൻ്റെ KL 01 CH 3987 നമ്പർ ഔദ്യോഗിക വാഹനമാണ് തീ വെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂർണ്ണമായി കത്തി നശിച്ചു. ഓഫിസിന് മുൻ വശം നിർത്തിയിട്ടതായിരുന്നു. വടകര താഴെ അങ്ങാടിയിലും കടയക്ക് നേരെ
തീ വെപ്പ് ശ്രമം ഉണ്ടായി. ഫൈസലിന്റെ ചാക്ക്  കടക്കാണ് തീ വെക്കാൻ ശ്രമിച്ചത്. കടയ്ക്ക് നേരെ ഉണ്ടായ തീവെയ്പ്സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Share:
Tags:
കോഴിക്കോട്’ വടകരയിൽ പോലീസ് വാഹനം തീ വെച്ച് നശിപ്പിച്ചു. വടകര ഡിവൈഎസ്പി വിനോദ് കുമാറിൻ്റെ KL 01 CH 3987 നമ്പർ ഔദ്യോഗിക വാഹനമാണ് തീ വെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂർണ്ണമായി കത്തി നശിച്ചു. ഓഫിസിന് മുൻ വശം നിർത്തിയിട്ടതായിരുന്നു. വടകര താഴെ അങ്ങാടിയിലും കടയക്ക് നേരെതീ വെപ്പ് ശ്രമം ഉണ്ടായി. ഫൈസലിന്റെ ചാക്ക്  കടക്കാണ് തീ വെക്കാൻ ശ്രമിച്ചത്. കടയ്ക്ക് നേരെ ഉണ്ടായ തീവെയ്പ്സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ...വടകരയിൽ പോലീസ് വാഹനം തീ വെച്ച് നശിപ്പിച്ചു.