കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി റമദാൻ കിറ്റ് വിതരണം ചെയ്തു

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾകുള്ള റമസാൻ കിറ്റ് വിതരണം മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ഉബൈദ് യൂണിവേഴ്സൽ അദ്ധ്യക്ഷത വഹിച്ചു. സിപി മുഹമ്മദ്‌, മജീദ് കോട്ടമ്മൽ, ജഅഫർ പൂളക്കൽ, ബഷീർ എം, എ എം ബി ഉസ്സൻകുട്ടി, ലത്തീഫ് പുൽപറമ്പിൽ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി കെ അനീഫ സ്വാഗതവും ട്രഷറർ സി കെ അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.