K C അബ്ദുർറഹ്മാൻ

MTV News 0
Share:
MTV News Kerala

ജമാഅത്തെ ഇസ്ലാമി മുൻ അമീർ മർഹൂം K C അബ്ദുല്ല മൗലവിയുടെ മകൻ K C അബ്ദുർറഹ്മാൻ(69) (പ്രസിഡൻ്റ് ഖത്തർ ഇന്ത്യൻ അസോസിയേഷൻ, എക് സിക്യൂട്ടിവ് മെമ്പർ മലയാളി അസോസിയേഷൻ കോഴിക്കോട്)  ഖത്തറിൽ നിര്യാതനായി.

ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ ആയിരുന്നു.മയ്യിത്ത് ഇന്ന് രാത്രി നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
ഭാര്യ: സഫൂറ ചെറുവാടി.
മക്കൾ: നഫ്‌ല, നബീൽ, നഈം, നൂറ,നസീഫ്, ഫാത്തിമ.
മരുമക്കൾ: ശിഹാബ്, ഫിദ, ഫഹ് മി, സുഹൈൽ, റോസ്‌ന
സഹോദരങ്ങൾ:
മൊയ്തീൻ കോയ, ഹുസൈൻ,അബ്ദുല്ലത്തീഫ്, മുഹമ്മദ് അലി,
അത്വിയ്യ, സുഹ്റ, മെഹർബാൻ, മിന്നത്ത്.