സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് കെ.പി.എം. ഭരതന്

MTV News 0
Share:

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2023 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ  അവാർഡ് വിമുക്തഭടനും കോഴിക്കോട് ചെറുവറ്റ സ്വദേശിയുമായ കെ.പി.എം.ഭരതന്.
കാൽ ലക്ഷം രൂപയും പ്രശസ്‌തി പത്രവും മെമെൻ്റോയുമടങ്ങിയ അവാർഡ് ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞ് 2.30ന് കോഴിക്കോട്ട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടക്കുന്ന ചട ങ്ങിൽ സമർപ്പിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ മുതിർന്ന അങ്കണവാടി പ്രവർത്ത കരെ അനുമോദിക്കും.
സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകൻ ടി.പി. ശ്രീനിവാസൻ, റിട്ട. പ്രധാനധ്യാപകൻ എൻ. പ്രേമരാജൻ, മുതിർന്ന മാധ്യമപ്രവർത്തകരായ കെ.മോഹൻദാസ്, സർവ്വദമനൻ കുന്ദമം ഗലം, ട്രസ്റ്റ് ജനറൽ കൺവീനർ പി. ശിവപ്രസാദ് എന്നീ ജൂറികളാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

Share:
Tags:
കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2023 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ  അവാർഡ് വിമുക്തഭടനും കോഴിക്കോട് ചെറുവറ്റ സ്വദേശിയുമായ കെ.പി.എം.ഭരതന്.കാൽ ലക്ഷം രൂപയും പ്രശസ്‌തി പത്രവും മെമെൻ്റോയുമടങ്ങിയ അവാർഡ് ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞ് 2.30ന് കോഴിക്കോട്ട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടക്കുന്ന ചട ങ്ങിൽ സമർപ്പിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ മുതിർന്ന അങ്കണവാടി പ്രവർത്ത കരെ അനുമോദിക്കും.സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകൻ ടി.പി. ശ്രീനിവാസൻ, റിട്ട. പ്രധാനധ്യാപകൻ എൻ. പ്രേമരാജൻ, മുതിർന്ന മാധ്യമപ്രവർത്തകരായ കെ.മോഹൻദാസ്, സർവ്വദമനൻ കുന്ദമം...സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് കെ.പി.എം. ഭരതന്