ആയിഷ കുട്ടി

MTV News 0
Share:
MTV News Kerala

പന്നിക്കോട് പരേതനായ പൊലുക്കുന്നത്ത് കുറുവാടങ്ങൽ പോക്കുട്ടി എന്നവരുടെ ഭാര്യ ആയിഷ കുട്ടി (82 ) നിര്യാതയായി.

നഫീസ മാവൂർ, അബ്ദുൽ കരീം ഇരഞ്ഞിമാവ് മുഹമ്മദ് ദുബൈ ,റഷീദ് (പി കെ സ്റ്റോർ ),സത്താർ (പി.കെ ബേക്കറി പന്നിക്കോട്) എന്നിവർ മക്കളാണ്

ജനാസ നമസ്ക്കാരം ഇന്ന് രാത്രി 10.30 ന് മുള്ളൻ മടക്കൽ ജുമാ മസ്ജിദിൽ നടക്കുന്നതാണ് .