ലോക്‌സഭാ തെരഞ്ഞെടുപ്പ് : ചിഹ്നങ്ങള്‍ അനുവദിച്ചു

MTV News 0
Share:
MTV News Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സ്വതന്ത്രര്‍ക്കുമാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്.
കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും
അറമുഖന്‍ – ബിഎസ്പി – ആന
എളമരം കരീം – സിപിഐ(എം) – ചുറ്റിക അരിവാള്‍ നക്ഷത്രം
എം ടി രമേശ് – ബിജെപി – താമര
എം കെ രാഘവന്‍ – കോണ്‍ഗ്രസ് – കൈ
അരവിന്ദാക്ഷന്‍ നായര്‍ – ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി – ഡയമണ്ട്
ഡോ. എം ജ്യോതിരാജ് – എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)   – ബാറ്ററി ടോര്‍ച്
സ്വതന്ത്രര്‍
അബ്ദുല്‍ കരീം (s/o അയമ്മദ് കുട്ടി) – ബീഡ് നെക്ലെയ്സ്
അബ്ദുല്‍ കരീം (s/o മഹമ്മൂദ്)- ഡിഷ് ആന്റിന
അബ്ദുല്‍ കരീം (s/o അസൈന്‍)-  ബെല്‍റ്റ്
എന്‍ രാഘവന്‍ (s/o ദാമു)- പേന സ്റ്റാന്‍ഡ്
രാഘവന്‍  (s/o നാരായണന്‍ നായര്‍)-  ഗ്ലാസ് ടംബ്ലര്‍
ടി രാഘവന്‍ (s/o വെള്ളന്‍കുട്ടി)-  ലേഡി ഫിങ്കർ
ശുഭ – ടെലിവിഷന്‍
വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും
പ്രഫുല്‍ കൃഷ്ണന്‍ – ബിജെപി – താമര
കെ കെ ശൈലജ ടീച്ചര്‍ – സിപിഐ(എം) – ചുറ്റിക അരിവാള്‍ നക്ഷത്രം
ഷാഫി പറമ്പില്‍ – കോണ്‍ഗ്രസ് – കൈ
സ്വതന്ത്രര്‍
കുഞ്ഞിക്കണ്ണന്‍ പയ്യോളി – ഓട്ടോറിക്ഷ
മുരളീധരന്‍ – ഫ്രോക്ക്
ശൈലജ പി  (w/o കുഞ്ഞിരാമന്‍) – മോതിരം
ഷാഫി (s/o മൊയ്തീന്‍) – ബാറ്റ്‌സ്മാന്‍
ഷാഫി ടി പി ( s/o അബ്ദുള്‍ റഹ്മാന്‍ ടി പി) – ഗ്ലാസ് ടംബ്ലര്‍
ഷൈലജ   (w/o ജയകൃഷ്ണന്‍) – ഡിഷ് ആന്റിന
കെ കെ  ഷൈലജ   (w/o രാജന്‍) – പായ്വഞ്ചിയുംതുഴക്കാരനും