പന്നിക്കോട് വാഹനാപകടം, ഒരാൾ മരണപ്പെട്ടു

MTV News 0
Share:

ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത്  വെച്ചുഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണപെട്ടു തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറും എതിരെ വെന്ന കാറുമായി ഉണ്ടായ അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു മയ്യത്ത് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും 

Share:
Tags:
ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത്  വെച്ചുഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണപെട്ടു തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറും എതിരെ വെന്ന കാറുമായി ഉണ്ടായ അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു മയ്യത്ത് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും പന്നിക്കോട് വാഹനാപകടം, ഒരാൾ മരണപ്പെട്ടു