മാവൂർ പഞ്ചായത്തിൽ ഇന്ന് 16 പേർക്ക് കൊവിഡ് പോസിറ്റീവ്

MTV News 0
Share:
MTV News Kerala

മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 16 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്.4 പേർ ഡി സി സി യിൽ.ഇതുവരെ 2301 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 27 പേർ ഇതുവരെ മരണപെട്ടു.

വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ നിലവിൽ ചികിത്സയിൽ ഉള്ളവർ↙️

ഇന്ന് രോഗം സ്ഥിരീകരിച്ചവർ.

5. തെങ്ങിലക്കടവ് 2
6. മേച്ചേരിക്കുന്ന് 1
9.കോട്ടക്കുന്ന് 3
10.കണിയാത്ത് 4
11. താത്തൂർ പൊയിൽ 1
12. മാവൂർ 5

നിലവിൽ ചികിത്സയിൽ ഉള്ളവർ↙️



1-മലപ്രം 3
2-വളയന്നൂർ 2
3-ചെറൂപ്പ 4
4-കുറ്റിക്കടവ് 1
5-തെങ്ങിലക്കടവ് 6
6-മേച്ചേരിക്കുന്ന് 5
7-കണ്ണിപറമ്പ് 2
8-അടുവാട് 5
9-കോട്ടക്കുന്ന് 9
10-കണിയാത്ത് 20
11-താത്തൂർ പൊയിൽ 14
12-മാവൂർ 10
13-പാറമ്മൽ 2
14-കച്ചേരിക്കുന്ന് 8
15-കൽപ്പള്ളി 6
16-ആയംങ്കുളം 13
17-കിഴക്കെ കായലം 0
18-മണക്കാട് 24