സ്കൂൾ സൂപർമാർക്കറ്റ്  പ്രവർത്തനമാരംഭിച്ചു

MTV News 0
Share:

കാരശ്ശേരി മേഖല വനിതാ സഹകരണത്തിന്റെ കീഴിൽ മുക്കം പരതയിൽ   ബി ൽഡിങ്ങിൽ  കാരശ്ശേരി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌  ശ്രീമതി സുനിത രാജൻ വിദ്യാർഥികൾക്കായി തുറന്നു കൊടുത്തു. കിറ്റെക്സ്  ബാഗുകൾ, ത്രിവേണി നോട്ടുബുക്കുകൾ,, പോപ്പി കുടകൾ, മറ്റു വിവിധ പാdനൊപകരണങ്ങൾ എന്നിവ മിതമായ വിലയിൽ ഇവിടെ ലഭ്യ മാണ്

സംഘം പ്രസിഡന്റ്‌ റീനപ്രകാശ് ആദ്യക്ഷ യായ ചടങ്ങിൽ  ഡയറക്ടർ മാരായ റം ലാ സാദിഖ്, റോസമ്മ കുട്യാ ങ്കൽ, അജിത മുണ്ടയിൽ,,, ബേബി നദീറ,,   കൃഷ്ണ പ്രിയ, വിനീത, പ്രജിഷ, റാഷിത, അപർണ എന്നിവർ ആശംസകൾ അറിയിച്ചുസംസാരിച്ചു സെക്രട്ടറി ശാലിനി നന്ദി അറിയിച്ചു