
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മാങ്ങാപൊയിലിൽ കാർ ടൂറിസ്റ്റ് ബസ്സിന്റെ പുറകിലിടിച്ച് യുവാവ് മരിച്ചു. ഇന്നു പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം സംഭവിച്ചത്.ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്.
എരഞ്ഞിമാവ് കോതയം ചാലിൽ താമസിക്കുന്ന കെഎം കുഞ്ഞോലൻകുട്ടി ഹാജിയുടെയും നൂർജഹാന്റേയും മകൻ ഫഹദ് സമാൻ (24) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വിശദ വിവരം പിന്നീട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)