കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയും പാളയം പാരീസ് ഹോട്ടൽ ഉടമയുമായ പാരീസ് അബൂബക്കർ ഹാജി (94) നിര്യാതനായി.

MTV News 0
Share:
MTV News Kerala

കോഴിക്കോട് മീഞ്ചന്ത സ്വദേശി അബൂബക്കർ (പാരീസ് )( 94 വയസ്സ്,‌ ).

ഭാര്യമാർ : വടകര പുത്തൻ പുരയിൽ സൈനബ, ഫ്രാൻസിസ് റോഡ് കോശനി വീട്ടിൽ കൽമാബി

മക്കൾ: ഫൈസൽ അബൂബക്കർ (ഖത്തർ )
ജലീൽ ( സിറ്റി ലൈറ്റ് റെസ്‌റ്റോറന്റ് )
നൗഫൽ ( കെയർ ഹോം )
മുജീബ് (ഇന്തോനേഷ്യ )
അഫ്സൽ ( മദ്രാസ് )
നജീബ് (ഖത്തർ )
ആയിഷ
ശബാന
മരുമക്കൾ:
റംല
നസീഹ
സലീമ
ഫാത്തിമ
ശബാന
ഫസീല
അഹ്‌റാഫ്

മയ്യത്ത് നമസ്കാരം ഇന്ന് (15 /6 /24 ) രാത്രി 9 മണിക്ക് മീഞ്ചന്ത ജുമാ മസ്ജിദിലും, തുടർന്ന് 9:30ന്ന് മാത്തോട്ടം ഖബർ സ്ഥാനിൽ ഖബറടക്കം ചെയ്യുന്നതായിരിക്കും