കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

MTV News 0
Share:
MTV News Kerala

രാവിലെ 8.30 മുതൽ അഞ്ച് വരെ: പുതുപ്പാടി സെക്‌ഷൻ പരിധിയിൽ എലോക്കര, ഈങ്ങാപ്പുഴ ടൗൺ ഉൾപ്പെടെ പരിസരപ്രദേശങ്ങൾ, പുതുപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരം. എട്ടുമുതൽ

ആറുവരെ:കട്ടാങ്ങൽ സെക്‌ഷൻ പരിധിയിൽ ഈസ്റ്റ് മലയമ്മ, തത്തമ്മ പറമ്പ്, കാഞ്ഞിരത്തിങ്ങൽ, മുട്ടയം.

ഏഴുമുതൽ അഞ്ച്‌വരെ:നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ മനാട്, കക്കഞ്ചേരി, ഇല്ലത്ത്താഴ, കൊഴക്കാട്.

ഒമ്പതുമുതൽ ആറുവരെ:ചേളന്നൂർ സെക്‌ഷൻ പരിധിയിൽ എടക്കര സൈഫൺ, സഫ, പൂക്കോട്ടുമല, വള്ളിക്കാട്ടു കാവ്, എടക്കര സ്കൂൾ