കക്കയം ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

MTV News 0
Share:

കക്കയം: കക്കയത്ത് ഡാം വൃഷ്ടി പ്രദേശത്ത് ഇന്നും ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് 756.50 മീറ്റർ ആയി ഉയർന്നതിനാൽ അധികജലം താഴേക്ക് ഒഴുക്കുന്നതിൻ്റെ ഭാഗമായി  രണ്ടാം ഘട്ട നടപടിയായ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചു.കുറ്റ്യാടി റിസർവോയർ തീരത്തു താമസിക്കുന്നവർ അതിവ ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്സി.എഞ്ചിനിയർ അറിയിച്ചു.