പെട്രോൾ വില വർധനവിനെതിരെ പ്രതിഷേധിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ | ഡിവൈഎഫ്ഐ ചെറൂപ്പ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ചുകൊണ്ട് ചെറുപ്പയിൽ മോഡിയുടെ കോലം കത്തിച്ചു.

മേഖലാ പ്രസിഡണ്ട് അശ്വന്ത്, ട്രഷറർ അജലേഷ്,മേഖലാ കമ്മിറ്റി അംഗമായ ജാസിം, അതുൽ ബീവി,രാജേഷ്, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.

Share:
MTV News Kerala മാവൂർ | ഡിവൈഎഫ്ഐ ചെറൂപ്പ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ചുകൊണ്ട് ചെറുപ്പയിൽ മോഡിയുടെ കോലം കത്തിച്ചു. മേഖലാ പ്രസിഡണ്ട് അശ്വന്ത്, ട്രഷറർ അജലേഷ്,മേഖലാ കമ്മിറ്റി അംഗമായ ജാസിം, അതുൽ ബീവി,രാജേഷ്, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.പെട്രോൾ വില വർധനവിനെതിരെ പ്രതിഷേധിച്ചു.