ഹജ്ജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം : ഇ.ടി.മുഹമ്മദ് ബഷീർ എം.പി

MTV News 0
Share:

ഹജ്ജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. റീജണൽ പാസ്പോർട്ട് ഓഫിസറുമായി എം.പി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി.
2025 ലെ ഹജിന് അപേക്ഷിക്കുന്നവർക്ക് 2026 ജനുവരി വരെ കാലാവധിയുള്ള പാസ്പോർട്ട് വേണമെന്നാണ് ചട്ടം. അതേ സമയം, പാസ്പോർട്ട് പുതുക്കാൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹജ്ജ് അപേക്ഷ സമയം അവസാനിക്കുന്ന സെപ്തംബർ 9 ന് മുൻപ് പാസ്പോർട്ട് ഓഫിസിൽ അപ്പോയ്മെൻ്റ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു.
ഹജ്ജ് അപേക്ഷകർക്ക് പ്രത്യേക പരിഗണന നൽകുന്നതിന് സേവ കേന്ദ്രത്തിലും പാസ്പോർട്ട് ഓഫിസിലും സൗകര്യം ഒരുക്കുമെന്ന് റീജനൽ പാസ്പോർട്ട് ഓഫിസർ ഉറപ്പ് നൽകിയതായി എം പി അറിയിച്ചു.

Share:
ഹജ്ജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. റീജണൽ പാസ്പോർട്ട് ഓഫിസറുമായി എം.പി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി. 2025 ലെ ഹജിന് അപേക്ഷിക്കുന്നവർക്ക് 2026 ജനുവരി വരെ കാലാവധിയുള്ള പാസ്പോർട്ട് വേണമെന്നാണ് ചട്ടം. അതേ സമയം, പാസ്പോർട്ട് പുതുക്കാൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹജ്ജ് അപേക്ഷ സമയം അവസാനിക്കുന്ന സെപ്തംബർ 9 ന് മുൻപ് പാസ്പോർട്ട് ഓഫിസിൽ അപ്പോയ്മെൻ്റ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഹജ്ജ് അപേക്ഷകർക്ക് പ്രത്യേക പരിഗണന നൽകുന്നതിന് സേവ...ഹജ്ജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം : ഇ.ടി.മുഹമ്മദ് ബഷീർ എം.പി